Friday, August 15, 2008

പ്രമേഹ രോഗികളുടെ പരിശോധന ക്രമം

ബ്ലഡ്‌ ഷുഗര്‍ പരിശോധന മാസത്തില്‍ 2-6 തവണ
ബ്ലഡ്‌ പ്രഷര്‍ പരിശോധന 3 മാസത്തില്‍ ഒരിക്കല്‍
ലിപിഡ് പ്രൊഫൈല്‍ [കൊളസ്ട്രോള്‍] വര്‍ഷത്തില്‍ 2-3 തവണ
HbA1c പരിശോധന വര്‍ഷത്തില്‍ 2-4 തവണ
മൈക്രോ ആല്‍ബുമിന്‍. സീറം ക്രിയാട്ടിന് [ വൃക്ക പരിശോധന ] വര്‍ഷത്തില്‍ ഒരിക്കല്‍
പാദപരിശോധന വര്‍ഷത്തില്‍ ഒരിക്കല്‍
കണ്ണ് പരിശോധന 1-2 വര്‍ഷത്തില്‍ ഒരിക്കല്‍
ഹൃദയ പരിശോധന 1-2 വര്‍ഷത്തില്‍ ഒരിക്കല്‍

പ്രമേഹ രോഗികളുടെ ലക്‌ഷ്യം

രാവിലെ ഒന്നും കഴിക്കാതെ/കുടിക്കാതെ രക്ത ഗ്ലുകോസ് 70-120mg
ഭക്ഷണശേഷം[90mt നും120mt നും ഇടയില്‍] രക്ത ഗ്ലുകോസ് 180mg നു താഴെ
HbA1c 7 ശതമാനത്തിനു താഴെ
രക്ത സമ്മര്‍ദം 130/80 നുതാഴെ
LDL കൊളസ്ട്രോള്‍ 100 mg നു താഴെ
HDL കൊളസ്ട്രോള്‍ 40mg നു മുകളി
ല്‍ട്രൈഗ്ലിസിരൈട്സ് 150mg നു താഴെ

Tuesday, August 12, 2008

പ്രമേഹത്തെ കുറിച്ചുള്ള ബ്ലോഗ്

ഇന്ന്‌ ഭാരതത്തെ ഗ്രസിക്കുന്ന ഒരു പ്രധാന വിപത്താണ് പ്രമേഹം.പ്രമേഹത്തെ കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ഉത്തരം തരാന്‍ ഈ ബ്ലോഗ് വഴി ശ്രമിക്കുന്നതാണ്