ബ്ലഡ് ഷുഗര്‍ പരിശോധന മാസത്തില്‍ 2-6 തവണ
ബ്ലഡ് പ്രഷര്‍ പരിശോധന 3 മാസത്തില്‍ ഒരിക്കല്‍
ലിപിഡ് പ്രൊഫൈല്‍ [കൊളസ്ട്രോള്‍] വര്‍ഷത്തില്‍ 2-3 തവണ
HbA1c പരിശോധന വര്‍ഷത്തില്‍ 2-4 തവണ
മൈക്രോ ആല്‍ബുമിന്‍. സീറം ക്രിയാട്ടിന് [ വൃക്ക പരിശോധന ] വര്‍ഷത്തില്‍ ഒരിക്കല്‍
പാദപരിശോധന വര്‍ഷത്തില്‍ ഒരിക്കല്‍
കണ്ണ് പരിശോധന 1-2 വര്‍ഷത്തില്‍ ഒരിക്കല്‍
ഹൃദയ പരിശോധന 1-2 വര്‍ഷത്തില്‍ ഒരിക്കല്‍
Friday, August 15, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment